Complaint Against NAMO TV Anchor
അശ്ലീല വാര്‍ത്ത വായിച്ച് പണി ഇരന്നു വാങ്ങിയ നമോ ടി വിക്കും അവതാരകയ്ക്കും എതിരെ പരാതി പ്രളയം.കേരളത്തിന്റെ മാധ്യമ സംസ്‌കാരത്തിന് തന്നെ നാണക്കേടുണ്ടാക്കിയ ഈ അവതാരകയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചരിച്ചിരുന്നു.വാര്‍ത്താ എന്ന പേരില്‍ ഇമ്മാതിരി അസഭ്യം വിളിച്ച് പറയാന്‍ ഒരു സംഘ പുത്രീ-പുത്രന്മാരും ഇനി ക്യാമറക്ക് മുന്നില്‍ വരരുത് എന്ന ശാഠ്യമാണ് മലയാളികളെ ഇവര്‍ക്കെതിരെ ഇത്ര രൂക്ഷമായി പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത് .എന്തായാലും ഈ ചാനലിനേയും ലും അവതാരകയെയും അകത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമണ്ണ.ശ്രീജിത്ത് പെരുമണ്ണ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ